Browser blocked autoplay.
Beevi Ayisha | Kannur Seenath | Bappu Velliparamba | Ishal Gallery
Grace in every note, tradition in every word… #BeeviAyisha unfolds a timeless musical journey that speaks to the heart. 🌙 Featuring Kannur Seenath, produced by Sharaf Gallery, presented by Gallery Vision.
Produced By Sharaf Gallery
Singer : Kannur Seenath
Lyrics : Bappu Velliparamba
BGM : Iqbal Kannur
Mix & Mastering : Favas Ali
Creative Contributions : Moidu Amar
Lyrical Video : Varsha
Click here to get all streaming platforms links👇
Spotify : https://bit.ly/4cCZr9M
Apple Music : https://bit.ly/3QmckgX
Youtube Music : https://bit.ly/3QAHYax
Amazon Music : https://bit.ly/4cUtb35
JioSaavn : https://bit.ly/4mCovCa
Instagram Audio : https://bit.ly/3OCn761
Soundcloud : https://bit.ly/48HJDkM
Amazon : https://bit.ly/4sGeANl
Lyrics
ബീവി ആയിഷ
ആയിഷ ബീവിയാൾ മൊഞ്ചിൽ ചമയ്ന്താനെ
ആനന്ദം ഏകുന്ന മുന്തും ലിബസ്സുകൾ
പട്ടാലേ ഉള്ളൊരു പൈജാമും ജുബ്ബയും
പുള്ളിക്കരയുള്ള കസവിന്റെ തട്ടവും
ആയിഷ ബീവിയാൾ മൊഞ്ചിൽ ചമയ്ന്താനെ
ആനന്ദം ഏകുന്ന മുന്തും ലിബസ്സുകൾ
പട്ടാലേ ഉള്ളൊരു പൈജാമും ജുബ്ബയും
പുള്ളിക്കരയുള്ള കസവിന്റെ തട്ടവും
കൈവിരൽ തന്നിൽ മോതിരം ഇട്ടാനെ
കൈത്തണ്ട ലങ്കുന്ന പല വള ഇട്ടാനെ
മിനു മിന്നു മിന്നുന്ന കൗതുക പൂവള
മാണിക്യ കല്ലാലെ ലങ്കുന്ന കുറി വള
കൈവിരൽ തന്നിൽ മോതിരം ഇട്ടാനെ
കൈത്തണ്ട ലങ്കുന്ന പല വള ഇട്ടാനെ
മിനു മിന്നു മിന്നുന്ന കൗതുക പൂവള
മാണിക്യ കല്ലാലെ ലങ്കുന്ന കുറി വള
ആയിഷ ബീവിയാൾ മൊഞ്ചിൽ ചമയ്ന്താനെ
ആനന്ദം ഏകുന്ന മുന്തും ലിബസ്സുകൾ
പട്ടാലേ ഉള്ളൊരു പൈജാമും ജുബ്ബയും
പുള്ളിക്കരയുള്ള കസവിന്റെ തട്ടവും
തെളി തിങ്ങും ഒളി മിന്നും കണ്ണാടി കൈവള
തങ്കം ഒളി തിങ്ങും വൈര കുറിവള
കഴുത്തിൽ പലതരം മാല അണിഞ്ഞല്ലോ
കണ്ടാൽ അജബാക്കും കണ്ണഞ്ചും മാലകൾ
തെളി തിങ്ങും ഒളി മിന്നും കണ്ണാടി കൈവള
തങ്കം ഒളി തിങ്ങും വൈര കുറിവള
കണ്ണഞ്ചും മൊഞ്ചുള്ള മീതുള്ള പൊന്മാല
കത്തി മറയുന്ന വൈഡൂര്യ പൊന്മാല
ആയിഷ ബീവിയാൾ മൊഞ്ചിൽ ചമയ്ന്താനെ
ആനന്ദം ഏകുന്ന മുന്തും ലിബസ്സുകൾ
പട്ടാലേ ഉള്ളൊരു പൈജാമും ജുബ്ബയും
പുള്ളിക്കരയുള്ള കസവിന്റെ തട്ടവും
മുഖത്തു പതിച്ചൊരു നെറ്റിക്കുറി മാല
മറ്റും ഒളിമാല ഇട്ടു ചമയ്ന്താനെ
ഒളി ലെങ്കും മുത്തിലും മുത്തായ മുത്താകും
ഓമന ബീവിന്റെ മോടി വിവരിക്കാൻ
ആരാലും ഒക്കൂല സ്വർഗത്തില് ഹൂറിയ
ആഭരണം തീർന്നുപോൾ ആജ പൊൻ ആയിഷ
ആയിഷ ബീവിയാൾ മൊഞ്ചിൽ ചമയ്ന്താനെ
ആനന്ദം ഏകുന്ന മുന്തും ലിബസ്സുകൾ
പട്ടാലേ ഉള്ളൊരു പൈജാമും ജുബ്ബയും
പുള്ളിക്കരയുള്ള കസവിന്റെ തട്ടവും
വാപ്പ കൊടുത്തുള്ള മുന്തിരി നീട്ടുന്നു
വാപ്പ പറഞ്ഞുള്ള വാക്കുകൾ ഓതുന്നു
സ്വർഗ പുതുനാരി ആയിഷ ബീവിയാൾ
സ്വർഗ പൂ രാജാത്തി സൗജത്ത് ആയിഷ
വാപ്പ കൊടുത്തുള്ള മുന്തിരി നീട്ടുന്നു
വാപ്പ പറഞ്ഞുള്ള വാക്കുകൾ ഓതുന്നു
സ്വർഗ പുതുനാരി ആയിഷ ബീവിയാൾ
സ്വർഗ പൂ രാജാത്തി സൗജത്ത് ആയിഷ
#ishalgallery #beeviayisha #kannurseenath #beeviayishakannurseenath #ayishabeevi #ayishabeevisong #mappilapattukalMalayalam #mappilaSongs #mappilaAlbum #malayalamislamicsong #mappilapattukalalbum #latestmalayalamislamicsong #latestislamicsong #islamicsong #islamicsongnew #trendingmappilasongs #trendingsong #trendingmusic #trendingvideo #mappilappattu #mappilasongnew #ayishabeeviyal #ayishabeevikalyanamsong
__________________________________________________________________
Send Your Reviews / Song Uploading Queries To Gallery Vision
𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
For enquiry
__________________________________________________________________
Instagram ▶ https://www.instagram.com/ishal.gallery/
Facebook ▶ https://www.facebook.com/ishalgallery
Website ▶ https://gallery.vision
Mail ▶ [email protected]
📞 𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬
+91 90723 00064
+91 96563 00064
3rd Floor, Mamson Royale Building, Nethaji Nagar, Edappally,
Ernakulam, Kochi, Kerala 682024
About This Video
Viewer's Guide
Published 1 month ago, "Beevi Ayisha | Kannur Seenath | Bappu Velliparamba | Ishal Gallery" is a music video created by Ishal Gallery. Running 4 minutes 1 second, it has accumulated 1.2 million views and 11,198 likes on YouTube.
TrendVidStream features this video as part of our global collection of popular YouTube content. For more videos like this, visit our Music category. You can also browse the Ishal Gallery channel for related uploads.
About Music on TrendVidStream
Music videos are among the most-watched content on YouTube, with billions of views across genres from pop and hip-hop to classical and regional music. Whether it is an official music video, a live concert recording, or a lyric video, music content continues to dominate global trending charts. Browse our full Music collection to discover more trending videos in this category.
All videos on TrendVidStream are sourced from YouTube using the YouTube API. We curate trending and popular content across multiple regions and categories to help you discover the best videos. TrendVidStream does not host any video content — all videos are streamed directly from YouTube. Read our Editorial Policy to learn more about how we select and organize content.